മധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം! | Oneindia Malayalam

2018-10-01 101

Madhya Pradesh is 4th poorest in country
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിക്ക് വന്‍ തിരിച്ചടി. മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് മധ്യപ്രദേശ്.
#MadhyaPradesh #BJP